Webdunia - Bharat's app for daily news and videos

Install App

ബംഗളൂരുവിലെ ബാറിൽ തീപിടിത്തം;അഞ്ചു മരണം

ബംഗലൂരുവില്‍ ബാറില്‍ തീപിടിത്തം; 5 പേര്‍ മരിച്ചു

Webdunia
തിങ്കള്‍, 8 ജനുവരി 2018 (07:23 IST)
ബാറിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ബംഗലൂരുവിലെ കെആര്‍ മാര്‍ക്കറ്റിലെ ബാറില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാറിനുള്ളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരായ തുംകൂര്‍ സ്വദേശികളായ സ്വാമി(23),  മഹേഷ്(35), പ്രസാദ്(20), ഹസന്‍ സ്വദേശി മഞ്ജുനാഥ്(45), മാണ്ഡ്യ സ്വദേശി കീര്‍ത്തി(24) എന്നിവരാണ് മരിച്ചത്. 
 
റസ്‌റ്റോറന്റിലുള്ള ബാറിന്റെ പാചകപ്പുരയില്‍ നിന്ന് പുലര്‍ച്ചെ 2.30യോട് കൂടി പുകയുയരുന്നത് ചിലര്‍ കണ്ടിരുന്നു. തുടര്‍ന്ന് അവര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തി തീ പൂര്‍ണമായും അണച്ചു. കെ ആര്‍ നഗറിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള കുംബാര സംഘ കെട്ടിടത്തിലെ താഴെ നിലയിലുള്ള കൈലാഷ് ബാര്‍ ആന്റ് റസ്റ്റോറന്റിലാണ് അപകടമുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments