Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രോഡ്ബാന്റ് സേവനത്തില്‍ ബിഎസ്എന്‍എല്ലിനെ പിന്നിലാക്കി ജിയോ

ബ്രോഡ്ബാന്റ് സേവനത്തില്‍ ബിഎസ്എന്‍എല്ലിനെ പിന്നിലാക്കി ജിയോ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 19 ജനുവരി 2022 (20:42 IST)
ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്റ് സേവനത്തില്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ റിയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്. 2 വര്‍ഷം മുമ്പാണ് ജിയോ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്റ് സേവന രംഗത്ത് ചുവടുറപ്പിച്ചത്. ടെലികോം റെഗുലേറ്ററായ ട്രായിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 43 ലക്ഷം പേര്‍ക്കാണ് റിലയന്‍സ് ജിയോ ഈ സേവനം നല്‍കുന്നത്. അതേസമയം ബിഎസ്എന്‍എല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. എയര്‍ടെലിന്റെ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്റ് ഉപഭോക്താക്കളുടെ എണ്ണം 40 ലക്ഷമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ നിയന്ത്രണങ്ങള്‍; ഒപി സമയം ചുരുക്കി