Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗ കേസിൽ വധശിക്ഷ നടപ്പിലാക്കുന്നത് രണ്ടാം തവണ, ഇതിന് മുൻപ് തൂക്കിലേറ്റിയത് ധനഞ്ജോയ് ചാറ്റാര്‍ജിയെ

Webdunia
വെള്ളി, 20 മാര്‍ച്ച് 2020 (09:48 IST)
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുക. വധശിക്ഷ നൽകുന്നതിൽ നിയമ വിധഗ്ധർക്കിടയിൽ തന്നെ രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. നിർഭയ കേസിന്റെ പല ഘട്ടത്തിലും ഈ അഭിപ്രായങ്ങൾ ഉയരുകയും ചെയ്തിരുന്നു,
 
ബലത്സംഗ കേസിൽ രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുന്നത് ഇത് രണ്ടാം തവണയാണ്. 2004 ആഗസ്റ്റ് 14ന് ധനഞ്ജോയ് ചാറ്റാർജിയെയാണ് ഇതിന് മുൻപ് ബലാത്സംഗ കേസിൽ തൂക്കിലേറ്റിയത്. പതിനെട്ടുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലായിരുന്നു. ഇത്. 14 വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് അന്ന് വധശിക്ഷ നടപ്പിലാക്കാൻ സാധിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments