Webdunia - Bharat's app for daily news and videos

Install App

ആശങ്ക ആളിക്കത്തിച്ച് കർണാടക: വോട്ടെണ്ണല്‍ ആരംഭിച്ചു - ആദ്യഫല സൂചന ഉടന്‍

ആശങ്ക ആളിക്കത്തിച്ച് കർണാടക: വോട്ടെണ്ണല്‍ ആരംഭിച്ചു - ആദ്യഫല സൂചന ഉടന്‍

Webdunia
ചൊവ്വ, 15 മെയ് 2018 (07:56 IST)
രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മിനിറ്റുകള്‍ മാത്രം. എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ട് വന്നുവെങ്കിലും പോസ്‌റ്റല്‍ വോട്ടുകള്‍ 7.50തോടെ എണ്ണാന്‍ ആരംഭിച്ചു. ഇതോടെ 8.15ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. രണ്ടു സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പത്ത് മണിയോടെ തരംഗമെന്തെന്ന് വ്യക്തമാവും.

ദക്ഷിണേന്ത്യയില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആശങ്ക പകരുന്നതാണ്.

എക്സിറ്റ് പോൾ ഫലങ്ങൾ തൂക്കുസഭയ്ക്ക് സാധ്യത കല്‍പ്പിക്കുമ്പോൾ ജനതാ ദൾ എസുമായുള്ള ബന്ധത്തിനാണ് കോൺഗ്രസും ബിജെപിയും ശ്രമം നടത്തുന്നത്. എന്നാല്‍ തനിച്ച് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും ഇരു പാര്‍ട്ടികളും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments