Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ശനിയാഴ്‌ച്ച രാജ്യവ്യാപകപ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് കർഷകർ

കാർഷിക നിയമം
, ബുധന്‍, 2 ഡിസം‌ബര്‍ 2020 (18:38 IST)
കാർഷികനിയമങ്ങൾക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ ആഹ്വാനം ചെയ്‌ത് കർഷക സംഘടനയായ ക്രാന്തികാരി കിസാൻ യൂണിയൻ. കേന്ദ്ര കൃഷിമന്ത്രിയുമായി കർഷകർ നടത്തിയ ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപിക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി പ്രക്ഷോഭ ദിനം ആചരിക്കും.
 
അതേസമയം കർഷകരുമായി നാളെയും ചർച്ചകൾ നടത്തുമെന്ന് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. വിഷയങ്ങൾ പരിഹരിക്കാനാവുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ്, 5924 പേർക്ക് രോഗമുക്തി