Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആറുമലയാളികള്‍; ഒന്നാമന്‍ മുകേഷ് അംബാനി

Ma Yusuff Ali

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 ഒക്‌ടോബര്‍ 2021 (15:33 IST)
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആറുമലയാളികള്‍. ഫോബ്‌സ് പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയിലാണ് ആറുമലയാളികളും ഉള്‍പ്പെട്ടിട്ടുള്ളത്. കേരളത്തില്‍ നിന്ന് മുത്തൂറ്റ് കുടുംബമാണ് ഒന്നാമത്. 48,000കോടി രൂപയാണ് ആസ്തി. എന്നാല്‍ വ്യക്തിഗത അടിസ്ഥാനത്തില്‍ എംഎ യൂസഫലിയാണ് മലയാളികളില്‍ ഒന്നാമന്‍. 37,500കോടി രൂപയാണ് ആസ്തി. ഇന്ത്യയില്‍ 38മതാണ് യൂസഫലി.
 
ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥിനും ഭാര്യക്കുമായി 30300കോടിയുടെ ആസ്തിയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒന്നാമന്‍ മുകേഷ് അംബാനി തന്നെയാണ്. 92.7 ബില്യനാണ് ആസ്തി. 74ബില്യണുമായി ഗൗതം അദാനി രണ്ടാമതുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴായിരത്തോളം കൊവിഡ് മരണങ്ങൾ കൂടി, പട്ടിക പുതുക്കും, അർഹതപ്പെട്ടവർക്കെല്ലാം നഷ്ടപരിഹാരമെന്ന് മന്ത്രി വീണാ ജോർജ്