Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ അഭ്യര്‍ത്ഥനപ്രകാരം ബ്രിക്‌സ് ഉച്ചകോടിക്കിടെ സംസാരിച്ചുവെന്ന് ചൈനയുടെ നുണപ്രചരണം; ചൈനയുടെ അവകാശവാദം പച്ചക്കള്ളമെന്ന് ഇന്ത്യ

India china commander level talks

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 25 ഓഗസ്റ്റ് 2023 (19:44 IST)
ഇന്ത്യയുടെ അഭ്യര്‍ത്ഥനപ്രകാരം ബ്രിക്‌സ് ഉച്ചകോടിക്കിടെ സംസാരിച്ചുവെന്ന് ചൈനയുടെ നുണപ്രചരണം. ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് അവകാശവാദം. ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനപ്രകാരം പ്രസിഡന്റ് ഷി ജിന്‍പിങ് അദ്ദേഹവുമായി സംസാരിച്ചുവെന്നാണ് പത്രക്കുറിപ്പ്. 
 
എന്നാല്‍ ചൈനയുടെ അവകാശവാദം പച്ചക്കള്ളമെന്ന് ഇന്ത്യ തിരിച്ചടിച്ചു. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ചൈനയുടെ ഭാഗത്ത് നിന്നാണ് അഭ്യര്‍ത്ഥന ഉണ്ടായതെന്നും അക്കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തിട്ടില്ലെന്നും വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യക്കുപ്പിയിൽ ഇനി പോഷകഗുണങ്ങൾ എഴുതേണ്ട, മുന്നറിയിപ്പിലും മാറ്റം