Publish Date: Sun, 30 Jan 2022 (11:39 IST)
Updated Date: Sun, 30 Jan 2022 (11:44 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെ 2,34,281 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 2,35,000ന് മുകളിലായിരുന്നു കൊവിഡ് ബാധിതർ. ടിപിആർ 14.50 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 893 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 3,52,784 പേർ രോഗമുക്തി നേടി. നിലവിൽ 18,84,937 പേരാണ് ചികിത്സയിൽ കഴിയുന്നത്.