Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിമാന നിമിഷം; രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം ഇന്ന്

India's First Privately Built Rocket set for Launch
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടക്കും. ഹൈദരബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് എന്ന സ്‌പേസ് സ്റ്റാര്‍ട്ടപ്പിന്റെ 'വിക്രം-എസ്' എന്ന റോക്കറ്റ് രാവിലെ 11.30 നാണ് വിക്ഷേപിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് വിക്ഷേപണ വാഹനത്തിനു 'വിക്രം-എസ്' എന്ന് പേരിട്ടിരിക്കുന്നത്. 2018 ല്‍ രൂപംകൊണ്ട സ്റ്റാര്‍ട്ടപ് കമ്പനിയാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സവര്‍ക്കര്‍ വഞ്ചകന്‍, ബ്രിട്ടീഷുകാരുടെ സേവകനാകാന്‍ യാചിച്ചു'; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്