Webdunia - Bharat's app for daily news and videos

Install App

കശ്‌മീരി യുവതികളെ വിവാഹം കഴിച്ച ബിഹാര്‍ സ്വദേശികള്‍ അറസ്‌റ്റില്‍‍; തട്ടിക്കൊണ്ടു പോയെന്ന് പരാതി

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (20:51 IST)
കശ്‌മീര്‍ സ്വദേശികളായ സഹോദരിമാരെ വിവാഹം ചെയ്‌ത ബിഹാര്‍ സ്വദേശികളായ സഹോദരങ്ങള്‍ അറസ്‌റ്റില്‍. മക്കളെ തട്ടിക്കൊണ്ടു പോയി എന്ന പെണ്‍കുട്ടികളുടെ പിതാവിന്റെ പരാതിയില്‍ കശ്‌മീര്‍ പൊലീസ് ബീഹാറിലെത്തിയാണ് യുവാക്കളെ പിടികൂടിയത്.

ബിഹാറിലെ രാംവിഷ്ണുപുര്‍ സ്വദേശികളായ പര്‍വേസ്, തവ്‌റേജ് ആലം എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്നതല്ലെന്നും വിവാഹം കഴിച്ചാണ് നാട്ടിലേക്ക് കൊണ്ടുവന്നതെന്നും, ഇരുവരും തങ്ങളുടെ ഭാര്യാ‍മാര്‍ ആണെന്നും പര്‍വേസും  തവ്‌റേജ് ആലവും വ്യക്തമാക്കി.

കശ്‌മീരിലെ റംബാന്‍ സ്വദേശികളായ സഹോദരിമാരെയാണ് യുവാക്കള്‍ വിവാഹം ചെയ്‌തത്. മരപ്പണിക്കാരായ ഇവര്‍ റംബാനില്‍ ജോലിക്ക് എത്തിയപ്പോള്‍ പെണ്‍കുട്ടികളുമായി അടുക്കുകയായിരുന്നു. ബീഹാറിലേക്ക് മടങ്ങുന്നതിന് മുമ്പ് വിവാഹം ചെയ്യുകയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍‌മക്കളെ തട്ടിക്കൊണ്ടു പോയി എന്ന് ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

അടുത്ത ലേഖനം
Show comments