Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്‌ക്ക് കൊവിഡ്

ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്‌ക്ക് കൊവിഡ്
, ഞായര്‍, 21 മാര്‍ച്ച് 2021 (15:04 IST)
ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ച് 19ആം തീയ്യതിയാണ് രോഗം സ്ഥിരീകരിച്ചത്.
 
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ഓം ബിർള. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപരന്മാരുടെ കൂടി തിരെഞ്ഞെടുപ്പ്: കെ കെ രമക്കെതിരെ മൂന്ന് അപരന്മാർ