Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു

മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു

ശ്രീനു എസ്

, ശനി, 7 നവം‌ബര്‍ 2020 (13:01 IST)
മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഈമാസം 23നാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി ഹര്‍ഷ ഗെയ്ക്ക് വാദാണ് ഇക്കാര്യം അറിയിച്ചത്. ഒന്‍പതുമുതലുള്ള ക്ലാസുകളാണ് തുറക്കുന്നത്. 
 
നേരത്തേ കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ എസ്എസ്എല്‍സി പരീക്ഷകളുടെ സിലബസ് 25ശതമാനം കുറച്ചിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായി മൂന്നാം നാളും ഒരു ലക്ഷത്തിലേറെ രോഗികൾ, അമേരിക്കയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമായി