Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

Manipur Issue

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 ജൂണ്‍ 2023 (08:48 IST)
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ഇന്‍ഫാല്‍ വെസ്റ്റ് ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച ചെയ്യാന്‍ ഇരിക്കയാണ് സംഘര്‍ഷം ഉണ്ടായത്. മെയ്‌തേയി വിഭാഗത്തിന്റെ പട്ടികവര്‍ഗ്ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപം ഉണ്ടാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഐ ക്യാമറകളില്‍ ഇന്നലെ കുടുങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതല്‍ നോട്ടീസ് അയച്ചുതുടങ്ങും