Webdunia - Bharat's app for daily news and videos

Install App

കേരളത്തിന് കൂടുതൽ സഹായങ്ങൾ നൽകാൻ തയ്യാറെന്ന് കേന്ദ്രം; ഇതിനായി കേന്ദ്ര മന്ത്രിതല സമിതി വീണ്ടും സന്ദർശനം നടത്തും

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (19:21 IST)
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൂടുതൽ സഹായങ്ങൾ നൽകാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. ഇതിനായി നാ‍ശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തി വിശദമായ നിവേദനം സമർപ്പിക്കണം എന്നാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരികുന്നത്. 
 
വിവധ മേഖലകളിലെ പുനർനിർമ്മാണത്തിനാവശ്യമായ പദ്ധതികളും കേരളം സമർപ്പിക്കണം. കേന്ദ്ര മന്ത്രിതല സമിതി പ്രളയബാധിത മേഖലകൾ സന്ദർശിച്ച് അവലോകനം നടത്തിയതിനു ശേഷം ഉന്നതതല സമിതിയയിരിക്കും കേരളത്തിന് നൽകേണ്ട സഹായങ്ങൾ ഏന്തോക്കെയെന്നു തീരുമാനിക്കുകയെന്നും കേന്ദ്രം വ്യക്തമക്കി.
 
പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തിയിട്ടും അടിയന്തര സഹായമായി 2000 കോടി ആവശ്യപ്പെട്ട സ്ഥാനത്ത് നേരത്തെ നൽകിയ സഹായമടക്കം 600 കോടി രൂപ മാത്രമാണ് കേരളത്തിന് നൽകിയത്. ഇതിനു പുറമേ വിദേശ സഹായങ്ങൾ നിശേധിച്ചതിൽ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ്  കേന്ദ്രം കൂടുതൽ സഹായങ്ങൾ നൽകും എന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

അടുത്ത ലേഖനം
Show comments