Select Your Language

Notifications

webdunia
webdunia
webdunia
Saturday, 4 January 2025
webdunia

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്; വിലക്കയറ്റത്തില്‍ വലഞ്ഞ് സാധാരണക്കാര്‍

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്; വിലക്കയറ്റത്തില്‍ വലഞ്ഞ് സാധാരണക്കാര്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 7 ഒക്‌ടോബര്‍ 2021 (07:59 IST)
വിലക്കയറ്റത്തില്‍ വലഞ്ഞ് സാധാരണക്കാര്‍. രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവുണ്ടായി. ഇന്ന് പെട്രോളിന് 30പൈസയും ഡീസലിന് 36പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.48 രൂപയായി. ഡീസലിന് 98.78 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 103.42 രൂപയും ഡീസലിന് 96.80 രൂപയുമായി. ഇന്ധനവിലക്കൊപ്പം മറ്റു അവശ്യവസ്തുക്കളുടെ വിലയും രാജ്യത്ത് കൂടുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങള്‍ക്കുള്ള ഭക്ഷണമാണ് അവര്‍ക്കെടുത്തു കൊടുത്തത്, ഉപ്പേരി കുറവാണെന്ന് പറഞ്ഞിരുന്നു; മനോരമയ്‌ക്കെതിരെ ജനകീയ ഭക്ഷണ ശാലയിലെ ജോലിക്കാര്‍