Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ജനങ്ങളുടെ ആരോഗ്യം മാത്രമല്ല, സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യവും സർക്കാർ ശ്രദ്ധിക്കുന്നു-പ്രധാനമന്ത്രി

പ്രധാനമന്ത്രി
, വ്യാഴം, 9 ജൂലൈ 2020 (15:37 IST)
കൊറോണ വൈറസ് വ്യാപനത്തിനിടയിൽ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ മാത്രമല്ല സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും സർക്കാർ ശ്രദ്ധാലുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക്ക്ഡൗണിൽ തളർന്നുപോയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശമങ്ങൾ നടന്നുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.യു.കെയിൽ സംഘടിപ്പിച്ച ഗ്ലോബൽ ഇന്ത്യ വീക്കിന്റെ വെർച്വൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
30 രാജ്യങ്ങളിൽ നിന്നുമുള 5,000 പേരാണ് സമ്മേളനത്തിന്റെ ഭാഗമാകുന്നത്.75 സെക്ഷനുകളിലായി 250 പ്രഭാഷകർ അഭിസംബോധന ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല: ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി