Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ബഹുനില കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയ തകർന്നടിഞ്ഞു, വാഹനങ്ങൾ മണ്ണിനടിയിലായി

ബഹുനില കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയ തകർന്നടിഞ്ഞു, വാഹനങ്ങൾ മണ്ണിനടിയിലായി

Mumbai Wadala
മുംബൈ , തിങ്കള്‍, 25 ജൂണ്‍ 2018 (15:42 IST)
കനത്ത മഴയെത്തുടർന്ന് മുംബൈ വഡാലയിലെ ബഹുനില കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയുടെ സമീപത്തെ മതിൽ തകർന്നടിഞ്ഞു. തിങ്കളാഴ്‌ച്ച പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം.
 
വഡാലയിലെ ആന്റോപ് ഹില്ലിൽ ദോസ്‌തി കോംപ്ലക്‌സിന് സമീപത്തുള്ള ലോയ്‌ഡ്‌സ് എസ്‌റ്റേറ്റ് ബിൽഡിംഗിൽ ആയിരുന്നു സംഭവം. നിരവധി കാറുകൾ മണ്ണിനടിയിലായി. മരണമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 
 
ഞായറാഴ്‌ച മുതൽ തുടർന്ന മഴ തിങ്കളാഴ്‌ച പുലർച്ചെ വരെ നീണ്ടുനിന്നിരുന്നു. നഗരത്തിൽ കിംഗ്‌സ് സർക്കിൾ, പ്രതീക്ഷ നഗർ ഉൾപ്പെടെയുള്ള പലയിടങ്ങളും വെള്ളത്തിനടിയിലായി. ട്രെയിൻ, ബസ്സ് സർവ്വീസുകളെ മഴ കാര്യക്ഷമമായി ബാധിച്ചു.
webdunia
webdunia
webdunia
webdunia
webdunia
webdunia
webdunia
webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തമിഴ്‌നാടിന് ഒരു മാറ്റവുമില്ല, തന്റെ രാഷ്‌ട്രീയ പ്രവേശനത്തിനു കാരണം അദ്ദേഹം’; തുറന്നു പറഞ്ഞ് കമല്‍‌ഹാസന്‍