Webdunia - Bharat's app for daily news and videos

Install App

റവന്യൂ മന്ത്രിയെ നോക്കുകുത്തിയാക്കി പിണറായി ഭരണം നടത്തുന്നു: രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

റവന്യൂ മന്ത്രിയെ നോക്കുകുത്തിയാക്കി പിണറായി ഭരണം നടത്തുന്നു: രമേശ് ചെന്നിത്തല

Webdunia
ശനി, 25 നവം‌ബര്‍ 2017 (15:15 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റവന്യൂവകുപ്പില്‍ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണം നടത്തുകയാണെന്നും റവന്യൂവകുപ്പ് സെക്രട്ടിയെ ഉപയോഗിച്ചാണ് നീക്കം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 
 
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ മാറ്റി നിര്‍ത്തി ഇത്തരം നീക്കങ്ങള്‍ മുഖ്യമന്ത്രി നടത്തുമ്പോള്‍ റവന്യൂ മന്ത്രി സ്ഥാനത്ത്അദ്ദേഹം തുടരണമോ എന്ന കാര്യം തീരുമാനിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യം ഉയര്‍ത്തി. കുറിഞ്ഞി ഉദ്യാനം അനധികൃത കൈയ്യേറ്റക്കാര്‍ക്ക് കൊടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനു വേണ്ടിയാണ് മന്ത്രി എം‌എം മണിയെ മന്ത്രിതല സമിതിയില്‍ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളില്‍ യൂഡി‌എ‌ഫ് നേതാക്കള്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അടുത്ത ലേഖനം
Show comments