Select Your Language

Notifications

webdunia
webdunia
webdunia
webdunia

RBSE 12th Result 2025: Click Here to Check Marks

കേരളത്തിലെ പ്ലസ് ടു പരീക്ഷാഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്

RBSE 12th Result 2025, RBSE Result 2025 Live Updates, How to Check RBSE 12th result, RBSE 12 th Result 2025 Check

രേണുക വേണു

, വെള്ളി, 23 മെയ് 2025 (09:05 IST)
How to check RBSE 12th Result: രാജസ്ഥാന്‍ ബോര്‍ഡ് 12-ാം ക്ലാസ് പരീക്ഷാഫലം പുറത്ത്. കൊമേഴ്‌സ് വിഭാഗത്തില്‍ 99.07 ശതമാനമാണ് വിജയം. ആര്‍ട്‌സില്‍ 97.70 വിജയശതമാനം. സയന്‍സ് സ്ട്രീമില്‍ വിജയശതമാനം 94.43 ആണ്. 
 
RBSE 12th Result 2025 : Check here 
 
Visit the official website of RBSE at rajeduboard.rajasthan.gov.in.
 
Visit - rajresults.nic.in/

കേരളത്തിലെ പ്ലസ് ടു പരീക്ഷാഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 77.81 ആണ് ഇത്തവണത്തെ വിജയശതമാനം. 3,70,642 പേര്‍ പരീക്ഷ എഴുതി. 2,88,394 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷം 78.69 ശതമാനം വിജയം ആയിരുന്നു ഉണ്ടായിരുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23% വിജയം നേടി. 30,145 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 

Plus Two Exam Results: 
 
results.kerala.gov.in 
 
examresults.kerala.gov.in 
 
prd.kerala.gov.in
 
result.kerala.gov.in 
 
എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം അറിയാം 
 
Plus Two Results 2025, Mobile Apps: 
 
SAPHALAM 2025
 
iExaMS - Kerala 
 
PRD Live 
 
ആപ്പുകള്‍ വഴിയും പ്ലസ് ടു പരിശോധനാഫലം ലഭ്യമാണ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വൺ സ്പോർട്സ് ക്വാട്ട ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (മേയ് 23) മുതൽ