Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു

മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു
, ചൊവ്വ, 13 ഏപ്രില്‍ 2021 (14:49 IST)
രാജ്യത്തെ ഇരുപത്തിനാലാമത് മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു. 
 
2019 ഫെബ്രുവരിയിലാണ് സുശീൽ കന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷണറായി തിരെഞ്ഞടുക്കപ്പെട്ടത്.സുനിൽ അററോ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കോഴി‌വില കുതിച്ചുയരുന്നു