Webdunia - Bharat's app for daily news and videos

Install App

ചേച്ചിയുടെ അവിഹിത ബന്ധങ്ങളെ എതിർത്തു, 13കാരിയായ സഹോദരിയെ കാമുകന്മാരെ ഉപയോഗിച്ച് കൂട്ടബലാത്സംഗത്തിലൂടെ കൊലപ്പെടുത്തി യുവതി

Webdunia
വ്യാഴം, 30 ജൂണ്‍ 2022 (13:48 IST)
യുപിയിലെ ലഖിംപുർ ഖേരിയിൽ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന് പിന്നിൽ സഹോദരിയുടെ അവിഹിതബന്ധങ്ങളെ എതിർത്തതിലുള്ള വൈരാഗ്യം. തൻ്റെ അവിഹിതബന്ധങ്ങൾ പുറത്തറിയുമെന്ന ഭയത്തിൽ സഹോദരി തന്നെ തൻ്റെ കാമുകന്മാരെ ഉപയോഗിച്ച് 13 കാരിയെ കൊലപ്പെടുത്തുകയായിരുന്നു.
 
സംഭവത്തിൽ സഹോദരിയുൾപ്പടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് പേർ കൃത്യത്തിൽ പങ്കെടുത്തവരും മറ്റുള്ളവർ കാവൽ നിന്നവരുമാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികൾ എല്ലാവരും 18-19 വയസ് പ്രായമുള്ളവരാണ്. സഹോദരിക്ക് പ്രതികളായ നാലുപേരുമായി അവിഹിതബന്ധമുണ്ടായിരുന്നു. ഇതിൻ്റെ പേരിൽ സഹോദരിയുമായി വഴക്കുണ്ടാവുക പതിയായിരുന്നു.
 
ചൊവ്വാഴ്ച പ്രാഥമിക കൃത്യത്തിനെന്ന വ്യാജേന വീടിനടുത്തുള്ള കരിമ്പിൻ തോട്ടത്തിലേക്ക് സഹോദരി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് പ്രതികളായ നാലുപേർ ചേർന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലചെയ്യുകയുമായിരുന്നു. നാട്ടുകാരാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

സാരിയുടെ നിറം മങ്ങി:ഉപഭോക്തൃ കോടതി 36500 രൂപ പിഴയിട്ടു

Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

അടുത്ത ലേഖനം
Show comments