Webdunia - Bharat's app for daily news and videos

Install App

വീട്ടുജോലിക്കെത്തി 22 പവനുമായി മുങ്ങിയ സ്ത്രീ പിടിയിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 10 ജനുവരി 2022 (14:50 IST)
കോയമ്പത്തൂർ: കോയമ്പത്തൂരിലെ അപ്പാർട്മെന്റിൽ വീട്ടുജോലിക്കെത്തിയ യുവതി 22 പവന്റെ സ്വര്ണാഭരണങ്ങളുമായി മുങ്ങിയെങ്കിലും ഒടുവിൽ പോലീസ് പിടിയിലായി. ഇടയാർപാളയം സ്വദേശിനി സൂര്യ എന്ന 34 കാരിയാണ്  പോലീസ് പിടിയിലായത്.

ഇവർ കോവിൽമേട്ടിലുള്ള അപ്പാർട്ട്‌മെന്റിൽ രണ്ട് പേരുടെ വീടുകളിൽ നിന്നാണ് ഈ സ്വർണ്ണം കവർന്നത്. പ്രശാന്ത് എന്നയാൾ ക്ഷേത്ര ദർശനത്തിനു പോയി തിരികെ എത്തിയപ്പോഴാണ് അലമാരയിലുണ്ടായിരുന്ന 12 പവന്റെ സ്വർണ്ണം കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും സ്വർണ്ണം കണ്ടെടുക്കുകയും ചെയ്തു.

ഇതിനൊപ്പം സംശയത്തിന്റെ പേരിൽ ഇവർ ജോലി ചെയ്തിരുന്ന മറ്റൊരു വീട്ടിലും അന്വേഷണം നടത്തിയപ്പോൾ അവിടെയും പത്ത് പവനോളം വരുന്ന സ്വർണ്ണം നഷ്ടപ്പെട്ടതും ഇവരാണ് കവർന്നതെന്നു കണ്ടെത്തി. അറസ്റ്റിലായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments