ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി: മൂന്ന് നാവികർ മരിച്ചു
, ചൊവ്വ, 18 ജനുവരി 2022 (22:11 IST)
നാവികസേനാ പടക്കപ്പൽ ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി. മൂന്ന് നാവികർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.