Select Your Language

Notifications

webdunia
webdunia
webdunia
webdunia

തടി അറക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി വേർപെട്ടു; 65കാരന് ദാരുണാന്ത്യം

പഞ്ചാബിലെ ഫഗ്വാട്ട നഗരത്തിലെ റെയിൽവേ റോഡിലാണ് സംഭവം.

Timber Mill
തടിമില്ലിലെ അറക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി 65കാരന് ദാരുണാന്ത്യം. യന്ത്രത്തിനിടയിൽ കുടുങ്ങി തല വേർപെട്ടാണ് അപകടം ഉണ്ടായത്. പഞ്ചാബിലെ ഫഗ്വാട്ട നഗരത്തിലെ റെയിൽവേ റോഡിലാണ് സംഭവം. 
 
മരംമില്ലിലെ തൊഴിലാളിയായ അഭിജിത്ത് സിങാണ് മരിച്ചത്. ഇയാൾ കഴിഞ്ഞ 5 വർഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.

യന്ത്രത്തിനിടയിൽ അപ്രതീക്ഷിതമായി തല കുടുങ്ങിയതാണ് അഭിജിത്ത് സിങ് മരിക്കാൻ കാരണമെന്ന് സിറ്റി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിഡയ് കാൻവർ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറ്റ് നോക്കി രാജ്യം: ജാർഖണ്ഡ് ജനവിധി ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു