Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

Train Ticket cancelation

അഭിറാം മനോഹർ

, ശനി, 29 മാര്‍ച്ച് 2025 (12:26 IST)
റെയില്‍വേ കൗണ്ടര്‍ വഴി ടിക്കെടുക്കുകയും യാത്ര മുടങ്ങുകയും ചെയ്താല്‍ ഇനി പണം നഷ്ടമാകില്ല. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും റദ്ദാക്കാം. ഇതിനുള്ള സൗകര്യം ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്ണവ് അറിയിച്ചു.
 
 139 എന്ന ടോള്‍ ഫ്രീ നമ്പറിലും ഈ സൗകര്യം ലഭ്യമാകും. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും തിരിച്ചുവാങ്ങാനാവും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത