Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്രാസ് ഐഐടിയിലെ മരണങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

മദ്രാസ് ഐഐടിയിലെ മരണങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

അഭിറാം മനോഹർ

, ചൊവ്വ, 3 ഡിസം‌ബര്‍ 2019 (17:03 IST)
ചെന്നൈ ഐ ഐ ടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണം എന്തുകൊണ്ട് സി ബി സി ഐ ഡിയെ കോണ്ട് അന്വേഷിപ്പിച്ചില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഫാത്തിമയുടെ മരണത്തിൽ വിദഗ്ദ്ധ സമിതിയിൽ നിയമിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ തമിഴ് നാട് സർക്കാറിനോട് വിശദീകരണം തേടി.
 
മദ്രാസ് ഐ ഐ ടിയിൽ ഇക്കാലയളവിൽ ഉണ്ടായ മരണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ട  ഹൈക്കോടതി ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ അന്വേഷണം വേണമോ എന്ന കാര്യത്തിൽ തമിഴ്നാട് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് ജാമ്യമില്ലാ കുറ്റം, റെയിഡിന് പ്രത്യേക സംഘത്തിന് രൂപംനൽകി എക്സൈസ്