Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവിനു വേണ്ടി യുവതി 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

45000 രൂപയ്ക്ക് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ യുവതി വിറ്റു

ഭര്‍ത്താവിനു വേണ്ടി യുവതി 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു
ലഖ്നൗ , ചൊവ്വ, 2 ജനുവരി 2018 (11:32 IST)
ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി 15 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. ലോകത്തെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് ഉത്തര്‍ പ്രദേശിലാണ്. 45000 രൂപയ്ക്കാണ് യുവതി കുഞ്ഞിനെ വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ രോഗത്തിന് ചികിത്സിയ്ക്കാന്‍ പണം ആവശ്യമായി വന്നു.
 
മറ്റു നിവര്‍ത്തിയില്ലാത്തതിനാലാണ് താന്‍ കുഞ്ഞിനെവിറ്റതെന്ന് യുവതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ എത്രയും പെട്ടെന്ന് മാതാപിതാക്കള്‍ക്ക് ഒപ്പം എത്തിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരത്തില്‍ നിറഞ്ഞാടാന്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ ‘സലോണ്‍’ പതിപ്പുമായി സുസൂക്കി വിപണിയിലേക്ക് !