Webdunia - Bharat's app for daily news and videos

Install App

ഈ നിറമാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത് ? എങ്കിൽ ചില കാര്യങ്ങൾ നിങ്ങൾ അറിയണം !

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (19:17 IST)
ഓരോരുത്തർക്കും ഓരോ നിറത്തോടായിരിക്കും താൽപ്പര്യമുണ്ടാകുക. ആ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നാം എന്തും തിരഞ്ഞെടുക്കുന്നത്. എന്നാൽ ആ ഇഷ്‌ട നിറത്തിന് പിറകിൽ നമ്മുടെ സ്വഭാവ ഗുണങ്ങൾ ഒളിച്ചിരിപ്പുണ്ടെന്ന് എത്രപേർക്കറിയാം? ഓരോ നിറങ്ങൾക്കും ഓരോ പ്രത്യേകതകളാണുള്ളത്.
 
കറുപ്പ് നിറം ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാകൂ. നിറങ്ങളിൽ അഴക് കറുപ്പിന് തന്നെയാണ്. കറുപ്പ് ഇഷ്‌ടനിറമായുള്ളവർക്ക് മനോധൈര്യം കൂടുതലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇവരുടെ സ്വഭാവം മറ്റൊരാൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. അടുത്തിടപഴകുമ്പോഴും ഇവരുടെ മനസ്സിലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുകയുമില്ല. സ്വന്തം ഇഷ്‌ടപ്രകാരം എല്ലാ കാര്യങ്ങളും ചെയ്യാൻ താൽപ്പര്യമുള്ളവരായിരിക്കും.
 
മറ്റുള്ളവർ പറയുന്നത് കേൾക്കുമെങ്കിലും ആ കാര്യങ്ങൾ പ്രാവർത്തികമാക്കില്ല. എല്ലാ കാര്യങ്ങളും കൃത്യസമയത്തുതന്നെ പറയുന്ന ആളായിരിക്കും. സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണിവർ. മറ്റുള്ളവരെ കൃത്യമായി മനസ്സിലാക്കാനുള്ള ശേഷി ഇവർക്കുണ്ടാകും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

അടുത്ത ലേഖനം
Show comments