Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിയാണ്ടർ പേസും കിം ശർമയും പ്രണയത്തിൽ

ലിയാണ്ടർ പേസും കിം ശർമയും പ്രണയത്തിൽ
, തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (15:09 IST)
മുൻ ഇന്ത്യൻ ടെന്നീസ് താരം ലിയാണ്ടര്‍ പേസും നടിയും മോഡലുമായ കിം ശര്‍മ്മയും പ്രണയത്തില്‍. കിം ശര്‍മ്മയാണ് വിവരം പുറത്ത് വിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് ദീർഘനാളായി അഭ്യൂഹം ഉണ്ടായിരുന്നു. 
 
മോഡലും വ്യവസായിയുമായിരുന്ന റിയ പിള്ളയായിരുന്നു ലിയാണ്ടർ പേസിന്റെ മുൻ പങ്കാളി. പതിനാല് വര്‍ഷം നീണ്ട ബന്ധത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഇവർക്കൊരു മകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ട് പരമ്പര: ഇന്ത്യയ്‌ക്ക് ആശങ്കയായി സൂപ്പർതാരങ്ങളുടെ പരിക്ക്