Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ വില വീണ്ടും ഉയർന്നു, പവന് 36,880 രൂപയായി

സ്വർണ വില
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 4620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. രണ്ട് ദിവസം മുൻപാണ് പവന് 560 രൂപ വർധിച്ച് 46,720 രൂപയായത്.
 
ഈ മാസത്തിന്റെ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വർണവില. തുടർന്ന് തുടർച്ചയായി സ്വർണവില ഉയരുന്നതാണ് ദൃശ്യമായത്. പണപ്പെരുപ്പവും ആഭ്യന്തര വിപണിയിലെ ചലനങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിളക്ക് കൊളുത്തരുതെന്നും ഷൂസ് അഴിക്കില്ലെന്നും നവവരന്റെ പിടിവാശി; താലി ഉരിനല്‍കി പെണ്‍കുട്ടി ബന്ധുവിനെ വിവാഹം കഴിച്ചു; സംഭവം കൊല്ലത്ത്