Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിടിവിട്ട് ഇന്ധനവില, നടുവൊടിഞ്ഞ് പൊതുജനം, 19 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലേറെ, ഇന്നും വർദ്ധനവ്

പിടിവിട്ട് ഇന്ധനവില, നടുവൊടിഞ്ഞ് പൊതുജനം, 19 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലേറെ, ഇന്നും വർദ്ധനവ്
, വ്യാഴം, 14 ഒക്‌ടോബര്‍ 2021 (08:47 IST)
സംസ്ഥാനത്ത് ഇന്ധനവിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5 രൂപയും 13 പൈസയുമാണ് ഉയർന്നത്. പെട്രോളിന് 3 രൂപ 44 പൈസയും ഉയർന്നു.
 
കൊച്ചിയിൽ ലിറ്ററിന് 105 രൂപയ്ക്ക് മുകളിലാണ് പെട്രോൾ വില. ഡീസൽ ലിറ്ററിന് 98 രൂപ 74 പൈസയായി. തിരുവനന്തപുരത്ത് 107 രൂപ 5 പൈസയാണ് പെട്രോൾ വില. ഡീസൽ വില 100 രൂപ 57 പൈസയാണ്. കോഴിക്കോട് 105.26 രൂപ, 98.93 രൂപ എന്നിങ്ങനെയാണ് പെട്രോൾ,ഡീസൽ വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിതീവ്ര മഴയ്ക്ക് സാധ്യത, സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്