Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണവിലയിൽ കുതിപ്പ്

സ്വർണം
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 4835 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
 
ഈ മാസത്തിന്റെ തുടക്കത്തിൽ 38,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് തുടർച്ചയായി വില കൂടിയും കുറഞ്ഞും തുടരുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിക്ക് വൻ സുരക്ഷ, റോഡുകൾ അടച്ചു, അകമ്പടിയായി പത്ത് വാഹനങ്ങൾ, ഗതാഗത നിയന്ത്രണം