Publish Date: Fri, 31 Mar 2023 (12:14 IST)
Updated Date: Fri, 31 Mar 2023 (12:20 IST)
ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർധന. പവന് 240 രൂപ ഉയർന്ന് വീണ്ടും 44,000 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 55,00 രൂപയായി.
ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. സ്വർണം റെക്കോർഡ് നിലവാരമായ 44,240 എത്തിയ ശേഷം തിരിച്ചിറങ്ങുകയായിരുന്നു.