Webdunia - Bharat's app for daily news and videos

Install App

രണ്ട് ലക്ഷം രൂപ വരെ വിലക്കുറവ്, ഹ്യൂണ്ടായി കാറുകൾ വാങ്ങാൻ ഇത് നല്ലനേരം !

Webdunia
ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (18:06 IST)
ഉത്സവ കാലത്തോടനുബന്ധിച്ച് മികച്ച ഓഫറുകളുമായി ഹ്യൂണ്ടായി മോട്ടോർസ്. 55000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഈ ഉത്സവ കാലത്ത് ഹ്യൂണ്ടായി വാഹനങ്ങളിൽ കുറവ് വരുത്തിയിരിക്കുന്നത്. ഈ മാസം അവസാനം വരെ മാത്രമാണ് കുറഞ്ഞ വിലയിൽ വാഹനങ്ങൾ വാങ്ങാനാവുക.
 
ഹ്യൂണ്ടായുടെ എലാൻട്ര  പഴയ പതിപ്പിനും ട്യുക്സണിനുമാണ് കൂട്ടത്തിൽ ഏറ്റവുമധികം വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത് 1.25 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും, 75000 രൂപ എക്സ്‌ചേഞ്ച് ബോണസും അടക്കം രണ്ട് ലക്ഷം രൂപയാണ് ഓഫർ. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡൽ സാൻഡ്രോക്ക് 30000 രൂപയുടെ ക്യാഷ് ഡി‌സ്കൗണ്ടും 20000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5000 രൂപ കോർപ്പറേറ്റ് ഇളവും ചേർത്ത് 55,000 രൂപയാണ് ഓഫർ
 
ഗ്രാൻഡ് ഐ10നും എക്‌സെന്റിനും 95000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രെറ്റയുടെ 1.6ലിറ്റർ എഞ്ചിൻ വേരിയന്റിന് 80000 രൂപയാണ് വിലക്കുറവ്. ഇതുകൂടാതെ എക്സ്‌റ്റെൻഡഡ് വാറണ്ടിയും ഹ്യൂണ്ടായി നൽകും. ഹ്യൂണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് ഐ20യും ഓഫറിൽ മികച്ച വിലയിൽ സ്വന്തമാക്കാം. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments