Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷ്യം ഇ​​​ല​​​ട്രി​​​ക്ക​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍; മാരുതി സുസുകി ഇന്ത്യന്‍ കമ്പനികളുമായി കൈകോര്‍ക്കുന്നു

ലക്ഷ്യം ഇ​​​ല​​​ട്രി​​​ക്ക​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍; മാരുതി സുസുകി ഇന്ത്യന്‍ കമ്പനികളുമായി കൈകോര്‍ക്കുന്നു

ലക്ഷ്യം ഇ​​​ല​​​ട്രി​​​ക്ക​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍; മാരുതി സുസുകി ഇന്ത്യന്‍ കമ്പനികളുമായി കൈകോര്‍ക്കുന്നു
ന്യൂ​​​ഡ​​​ല്‍ഹി , ബുധന്‍, 7 ഫെബ്രുവരി 2018 (11:53 IST)
വാഹന വിപണിയില്‍ ശക്തമായ സ്വാധീനമുറപ്പിക്കാന്‍ പുതിയ നീക്കവുമായി മാ​​​രു​​​തി സു​​​സു​​​കി ഇ​​​ന്ത്യ. 2020 ഓ​​​ടെ ഇ​​​ന്ത്യ​​​യി​​​ല്‍ ഇ​​​ല​​​ട്രി​​​ക്ക​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പനത്തോടനുബന്ധിച്ച് സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി ബന്ധം സ്ഥാപിക്കാനാണ് സുസുകി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇ​​​ന്ത്യ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ള്‍ക്ക് തങ്ങളുടെ സങ്കല്‍പ്പത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് സു​​​സു​​​കി ക​​​മ്പ​​​നി എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ​​​നി​​​ച്ചി അ​​​യു​​​ക​​​വ വ്യക്തമാക്കിയത്.

പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ഇ​​​ന്ധ​​​ന​​​മാ​​​യു​​​ള്ള അ​​​ത്യ​​​ന്താ​​​ധു​​​നി​​​ക വാ​​​ഹ​​​ന​​​ങ്ങള്‍ നിര്‍മിക്കാന്‍ ഇ​​​ന്ത്യ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ളുടെ സാ​​​ങ്കേ​​​തി​​​ക​​​മാ​​​റ്റ​​​ങ്ങള്‍ സഹായിക്കുമെന്നുമാണ് സു​​​സു​​​ക്കി വിലയിരുത്തുന്നത്.

ഇ​​​ല​​​ട്രി​​​ക്ക​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഇന്ത്യയില്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കുന്നതിനാണ് കൂടുതല്‍ പരിഗണന. ഇതിനായി സര്‍ക്കാരിന്റെ അനുവാദം അത്യാവശ്യമാണ്.  വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു​​​ള്ള ചാ​​​ര്‍ജിം​​​ഗ് സ്റ്റേ​​​ഷ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​ത്വം നി​​​ല​​​നി​​​ല്‍ക്കു​​​ക​​​യാ​​​ണെ​​​ന്നും കെ​​​നി​​​ച്ചി അ​​​യു​​​ക​​​വ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദുബായില്‍ ഉണ്ണി ഗവണ്മെന്റിന്റെ ഗസ്റ്റ് ആണ്, ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യവതിയാണ് അമ്മേ’- കോടിയേരിയുടെ മകനെ ട്രോളി ദിലീപ് ഓണ്‍ലൈന്‍