Select Your Language

Notifications

webdunia
webdunia
webdunia
Monday, 31 March 2025
webdunia

ഡോളറിനെതിരെ 80ലേക്ക്, രൂപ സർവകാല താഴ്ചയിൽ

rupee
, ചൊവ്വ, 5 ജൂലൈ 2022 (19:59 IST)
ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലേക്ക് വീണ് ഇന്ത്യൻ റുപ്പീ. വിനിമയത്തിനിടെ 79.38 നിലവാരത്തിൽ എത്തിയാണ് രൂപ താഴ്ചയിൽ വീണ്ടും റെക്കോർഡ് തിരുത്തിയത്.
 
ഇന്ന് 79.04 നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. 79.38 നിലവാരത്തിൽ ഇടയ്ക്ക് എത്തിയെങ്കിലും 78.95 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. വരും നാളുകളിൽ രൂപയുടെ മൂല്യം 80 രൂപയിലേക്ക് താഴുമെന്ന സൂചനയാണ് വിപണി നൽകുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ