Webdunia - Bharat's app for daily news and videos

Install App

സിംഹക്കൂട്ടിലേക്ക് എടുത്തുചാടി യുവാവിന്റെ സാഹസം, രക്ഷപ്പെട്ടത് തലനാരിഴക്ക്, വീഡിയോ !

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (20:08 IST)
ഡൽഹി: മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ സാഹസം അകടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. സിംഹം അക്രമിക്കാൻ തുടങ്ങുന്നതിനിടെ തലനാരിഴക്കാണ് യുവാവ് രക്ഷപ്പെട്ടത്. ഉടൻ സുരക്ഷാ ജീവനക്കാർ പാഞ്ഞെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   
 
ചുറ്റുമതിൽ ചാടിക്കടന്ന് യുവാവ് സിംഹത്തിന് മുന്നിൽ പോയി ഇരിക്കുകയായിരുന്നു. ഇതോടെ യുവാവിന് ചുറ്റം സിംഹം നടക്കാൻ തുടങ്ങി. അക്രമിക്കാൻ തുടങ്ങുന്നതിന്റെ മുന്നോടിയായിരുന്നു ഇത്. തുടർന്ന് സിംഹം യുവാവിനെ അക്രമിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ബീഹാർ സ്വദേശിയായ രഹാൻ ഖാനാണ് ഈ സാഹസം കാട്ടിയത്. സുരക്ഷാ ജീവനാക്കാർ എത്താൻ വൈകിയിരുന്നു എങ്കിൽ ഇയാൾക്ക് അപകടം സംഭവിക്കുമായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments