Webdunia - Bharat's app for daily news and videos

Install App

മരങ്ങൾക്ക് ഫസ്റ്റ് എയിഡ് നൽകാൻ ഗ്രീൻ ആംബുലൻസുമായി ചെന്നൈയിലെ പരിസ്ഥിതി പ്രവർത്തകൻ !

Webdunia
ശനി, 8 ജൂണ്‍ 2019 (15:21 IST)
മരങ്ങൾ ഫസ്റ്റ് എയ്ഡോ? വട്ടാണോ ? എന്നൊന്നും ചോദിക്കരുത് മരങ്ങളുടെ മുറിവുണക്കാനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായി മൂന്ന് ആംബുലൻസുകൾ സജ്ജമാക്കിയിരിക്കുകയാണ് ചെന്നൈയിൽനിന്നുമുള്ള പരിസ്ഥിതി പ്രവർത്തകനായ ഡോക്ടർ അബ്ദുൽ ഖാനി. പൽരിസ്ഥിതി സംരക്ഷണത്തിനും പ്രത്യേകിച്ച് മരങ്ങൾക്ക് മലീനീകരണം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാണ് ആംബുലൻസ് പ്രവർത്തിക്കുക.
 
2020തോടെ ദേശീയ തലത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് അബ്ദുൾ ഖാനി ലക്ഷ്യം വക്കുന്നത്. ജൂൺ 5ന് ട്രീ ആംബുലൻസുകൾ തമിഴ്നാട്ടിൽനിന്നും വിവധ പ്രദേശങ്ങളിലൂടെ യത്ര ആരംഭിക്കും. പോകുന്ന വഴികളിൽ മരങ്ങൾക്ക് ആവശ്യമായ പരിപാലനവും ഫസ്റ്റ് എയിഡും നൽകും, സ്കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലും യാത്രക്കിടെ ട്രീ ആംബുലനസുകൾ എത്തും. വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകുകയും വൃക്ഷ തൈകൾ വിതരണം ചെയ്യുകയുമാണ് വിദ്യാഭാസ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
 
സീഡ് ബാങ്ക് രൂപീകരിക്കുക, മരങ്ങളെകുറിച്ചുള്ള സർവേ എന്നിവയും ട്രീ ആംബുലൻസ് യാത്രകളുടെ ഭാഗമാണ്. തമിഴ്നാട്ടിൽനിന്നും യാത്ര തിരിച്ച ഗ്രീൻ ആംബുലൻസുകൾ രണ്ട് മാസത്തോളം സമയമെടുത്താണ് ഡൽഹിയിൽ എത്തുക. വർധ, ഗജ ചുഴലിക്കാറ്റുകൾക് ശേഷം തമിഴ്നട്ടിൽ മരങ്ങൾക്കുണ്ടായ ആഘാതം പരിഹരിക്കുക എന്നതാണ് ട്രീ ആംബുലൻസിന്റെ പ്രഥമ ലക്ഷ്യം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments