വീണ്ടുമൊരു ഇന്ത്യ-പാക് പ്രണയകഥ; വൈറലായി സ്വവർഗ ദമ്പതികളുടെ വിവാഹ ചിത്രങ്ങൾ

പരമ്പരാഗത രീതിയിലായിരുന്നു ഇരുവരുടെയും വിവാഹം.

ശനി, 31 ഓഗസ്റ്റ് 2019 (15:08 IST)
ഇന്ത്യ-പാക് സ്വവര്‍ഗ ദമ്പതികളായ ബിയാന്‍കയുടെയും സൈമയുടെയും വിവാഹ ഫോട്ടോകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊളംബിയന്‍-ഇന്ത്യന്‍ ക്രിസ്ത്യാനിയായ ബിയാങ്ക മെയ്ലി യുഎസിലെ ഒരു പരിപാടിയില്‍ വച്ചാണ് പാകിസ്ഥാന്‍ മുസ്ലിം സൈമയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും.പരമ്പരാഗത രീതിയിലായിരുന്നു ഇരുവരുടെയും വിവാഹം. 
 
ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഇതിനു മുന്‍പ് ഇന്ത്യ-പാക് സ്വവര്‍ഗ ദമ്പതികളായ അഞ്ജലി ചക്രയുടെയും സുന്ദാസ് മാലിക്കിന്റെയും ഫോട്ടോ ഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയുമായി അടുത്തു, പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; എസ്‌ഐക്ക് സസ്പെഷൻ