Webdunia - Bharat's app for daily news and videos

Install App

പൊലീസ് സൈറനിട്ട് ലോക്‌ഡൗണിൽ തോന്നുംപോലെ കറക്കം, റെസ്‌റ്റൊറെന്റ് ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ !

Webdunia
വ്യാഴം, 2 ഏപ്രില്‍ 2020 (10:14 IST)
വാഹനത്തിൽ പൊലീസ് സൈറൻ ഇട്ട് ലോക്‌ഡൗണിൽ നഗരത്തിലൂടെ തോന്നുംപോലെ യാത്ര ചെയ്ത റെസ്റ്റോറെന്റ് ഉടമയെ പിടികൂടി പൊലീസ്. ഗള്ളി ബോയ്, വാസ്തവ് എന്നി സിനിമകളിലൂടെ പ്രശസ്തമായ മുംബൈയിൽ കൂളർ എന്ന റെസ്റ്റൊറെന്റിന്റെ ഉടമ അലി  കൂളറിനെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് സൈറൻ ഇട്ട് ഇയാൾ നഗരത്തിലൂടെ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യം സാമുഹിക മാധ്യമങ്ങളിൽ തരംഗമായതിനെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
 
സൈറൻ മുഴക്കി കൊറോണ കൊറോണ എന്ന് പരിഹാസത്തോടെ പറഞ്ഞുകൊണ്ട് ഇയാൾ വാഹനം ഓടിക്കുന്നത് വിഡിയോയിൽ കാണാം. പൊലീസ് പിടിയിലായതോടെ താൻ ചെയ്തത് തെറ്റാണ് എന്നും തന്റെ പാത പിന്തുടർന്ന് ഇങ്ങനെ ചെയ്യരുത് എന്നും പറഞ്ഞ് അലി പിന്നീട് ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. അനധികൃതമായി പുറത്തിറങ്ങിയതിനും, പൊലീസ് സൈറൻ ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments