Publish Date: Mon, 27 Jan 2020 (13:53 IST)
Updated Date: Mon, 27 Jan 2020 (13:58 IST)
ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മോഡലാണ് രേഷ്മ രാജൻ. ബിഗ് ബോസ് വഴി അറിയപ്പെടുന്ന ഒരു നടിയാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് രേഷ്മ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ബൈ പോളാർ മസ്താനി എന്നാണ് താരത്തിന്റെ ഐഡിയുടെ പേര്. നിരവധി ഫോളോവേഴ്സ് ആണ് താരത്തിനിപ്പോൾ ഉള്ളത്. രേഷ്മയുടെ പഴയ മോഡലിംഗ് ഫോട്ടോസ് വൈറലാവുകയാണ്.