ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന് കൈതപ്രം

Webdunia
ഞായര്‍, 7 ഒക്‌ടോബര്‍ 2018 (13:56 IST)
ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതികരണവുമായി ​ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി. ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന് കൈതപ്രം പറഞ്ഞു. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബാലിശമാണ്. സ്ത്രീകള്‍ ശബരിമലയിലെത്തിയാലുണ്ടാകാവുന്ന ക്രമസമാധാന പ്രശ്നം സര്‍ക്കാരിന് തലവേദനയാകാമെന്നും കൈതപ്രം പറഞ്ഞു.
 
അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തന്ത്രി കുടുംബം ചർച്ചക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നും പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും പിൻ‌മാറിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടേ പ്രതികരണം. ഇനി ചർച്ചക്ക് വന്നാൽ അപ്പോൾ നോക്കാമെന്നും മുഖ്യമന്തി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

"എന്റെ മുത്തേ... മുത്തില്ലാതെ അമ്മക്ക് ജീവിക്കാനാകില്ല" ഹൃദയംപൊട്ടി ദീപകിന്റെ അമ്മ

പാക്കിസ്ഥാനില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം; 65ലധികം പേരെ കാണാനില്ല, ആറു പേര്‍ മരണപ്പെട്ടു

വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതു മുതല്‍ ദീപക് കടുത്ത മാനസിക വിഷമത്തില്‍; കുടുംബം മാനനഷ്ടക്കേസ് നല്‍കും

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടുവന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം

VD Satheesan: 'അങ്ങനെ ബിജെപി വോട്ട് വാങ്ങി ജയിക്കണ്ട'; സതീശനു പണികൊടുക്കാന്‍ സിപിഎം, സുനില്‍കുമാര്‍ വരുമോ?

അടുത്ത ലേഖനം
Show comments