Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മാറിടങ്ങൾ അയാളുടെ ശരീരത്തിൽ അമർത്തി ഞെരിക്കും, ചെറിയ ചുംബനം പോലും ബലാത്സംഗരീതിയിൽ’ - നടന്മാർക്കെതിരെ ആഞ്ഞടിച്ച് സൊനാക്ഷി

കുളിച്ചു സുന്ദരിയായി ഷോട്ടിന് റെഡിയാകുമ്പോൾ പല്ലു പോലും തേക്കാതെയാകും നായകൻ എത്തുന്നത്...

സൊനാക്ഷി സിൻ‌ഹ
, ചൊവ്വ, 1 മെയ് 2018 (14:52 IST)
സിനിമാമേഖലയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ചും സിനിമാ ഫീൽഡിൽ നിന്നുമുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും  വ്യക്തമാക്കി അടുത്തിടെ നായികമാർ രംഗത്തെത്തിയിരുന്നു. സെറ്റിൽ വെച്ചുണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ബോളിവുഡ് നായിക സൊനാക്ഷി സിൻ‌ഹയേയും ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുന്നത്. 
 
ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച് സെറ്റില്‍ എത്തുമ്പോള്‍ ‘ചിലപ്പോഴൊക്കെ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയോ, പല്ലു തേക്കാതെയോ ഒക്കെയാകും നായകന്മാർ എത്തുക’. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായതോടെ സൂപ്പർതാര ചിത്രങ്ങളിൽ അഭിനയിക്കില്ല എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് സൊനാക്ഷി. 
 
ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായന്മാര്‍ മുതലെടുക്കും. മാറിടങ്ങള്‍ അയാളുടെ ശരീരത്തില്‍ അമര്‍ത്തി അവർ ഞെരിയും. അപ്പോള്‍ ഓര്‍ജിനാലിറ്റി കിട്ടിയ സന്തോഷമായിരിക്കും സംവിധായകന്. 
 
ചിലര്‍ ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്.  അതുകൊണ്ടു തന്നെ ഇഴുകി ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണ് എന്ന് സൊനാക്ഷി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേപ്പറിന്റെ സഹായമില്ലാതെ ‘മാതൃ ഭാഷ’യിൽ സംസാരിക്കാൻ കഴിയുമോ? - രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മോദി