എന്നെ കണ്ടാൽ കള്ളുകുടിയനാണെന്ന് തോന്നും, പക്ഷേ ഞാൻ മദ്യപിക്കാറില്ല, അനിയനെ രക്ഷിക്കാൻ വേണ്ടിയാണ് കാറിൽ നിന്നുമിറങ്ങിയത്: സുധീർ പറയുന്നു

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (15:53 IST)
ആലപ്പുഴയിൽ ബാറിനു മുന്നിൽവച്ച് നാട്ടുകാരുമായി തല്ലുണ്ടാക്കിയത് അനിയനെ തല്ലിച്ചതച്ചത് കണ്ടിട്ടാണെന്ന് നടൻ സുധീർ. സ്വന്തം സഹോദരനെ കാരണമില്ലാതെ തല്ലി ചതക്കുന്നതുകണ്ടപ്പോൾ ഏതൊരാളും ചെയ്യുന്നതേ താനും ചെയ്തുള്ളുവെന്ന് സുധീർ പറയുന്നു. 
 
താൻ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും മദ്യപിക്കുന്നയാളല്ല താനെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ സത്യമില്ലെന്നും സുധീർ പറയുന്നു. കഴിഞ്ഞ ഒന്നരവർഷമായി മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചു. എന്ന കണ്ടാൽ കള്ളുകുടിയനാണെന്ന് തോന്നും, പക്ഷേ ഞാൻ മദ്യപിക്കാറില്ല.
 
‘എന്റെ അനിയനേയും കൂട്ടുകാരനേയും തല്ലുന്നത് കണ്ടുകൊണ്ടാണ് അതുവരെ കാറിൽ ഇരുന്ന ഞാൻ പുറത്തേക്ക് വന്നതും ബഹളം കൂടിയതും. കൂടെപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലുകൂടിയാൽ മാനംപോകുമെന്ന് പറഞ്ഞ് നോക്കി നിൽക്കാൻ ഞാൻ അത്ര ചീപ്പല്ല. എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടിവന്നത്. അവർ എന്നെ തിരിച്ചുതല്ലിയപ്പോൾ സ്വയരക്ഷക്ക് വേണ്ടിയാണ് ഞാനും തല്ലിയത്.’ - സുധീർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ

വിഡി സതീശന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല; മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments