Astrology Monthly Horoscope Details

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

മകരം
ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്‌ധം ശക്തമാകും. തൊഴില്‍രംഗത്ത്‌ സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്‌ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക്‌ യോഗം. ഭൂമിസംബന്‌ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന്‌ അരിഷ്‌ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. കോടതിയും പൊലീസുമായും ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പലതരത്തിലുമുള്ള വിഷമതകള്‍ നേരിടേണ്ടിവരും. ബന്ധുക്കളുടെ വിയോഗത്തിന്‌ സാധ്യതയുണ്ട്‌. സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിജയസാധ്യത ഏറെയാണ്‌. പാരമ്പര്യമായി ചെയ്യുന്ന തൊഴില്‍ വിടാന്‍ തോന്നുന്നതാണ്‌. ഭയം മാറും. രാഷ്‌ട്രീയരംഗത്ത്‌ ശത്രുക്കള്‍ വര്‍ദ്‌ധിക്കും. അധികാരമത്സരം ഉണ്ടാകും. വിദ്യാസംബന്‌ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും.