Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം


മേടം
കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. പല കാര്യങ്ങളിലും നിങ്ങള്‍ക്ക്‌.... കൂടുതല്‍ വായിക്കുക

ഇടവം
പൊതുവേ നല്ല മാസമാണിത്‌. ജോ‍ലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും. വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാര നില മെച്ചപ്പെടും. ജോ‍ലിസ്ഥലത്ത്‌ ഉത്തരവാദിത്വം ഏറും..... കൂടുതല്‍ വായിക്കുക

മിഥുനം
സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത്‌ അപമാനം. രാഷ്‌ട്രീയക്കാര്‍ക്ക്‌ അഭിമാനകരമായ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. കേസുകള്‍ അനുകൂലമാകും. ഉദ്യോഗസംബന്‌ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്‌ധമായ.... കൂടുതല്‍ വായിക്കുക

കര്‍ക്കടകം
കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്‌ധം ദൃഢമാകും. കാര്‍ഷികരംഗത്ത്‌ ധനാഭിവൃദ്ധിക്ക്‌ യോഗം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. കലാരംഗത്ത്‌ കൂടുതല്‍ അംഗീകാരത്തിന്‌ യോഗം. ഭൂമിസംബന്‌ധമായ.... കൂടുതല്‍ വായിക്കുക

ചിങ്ങം
ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്‌ധം ശക്തമാകും. തൊഴില്‍രംഗത്ത്‌ സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്‌ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക്‌ യോഗം. ഭൂമിസംബന്‌ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന്‌.... കൂടുതല്‍ വായിക്കുക

കന്നി
പ്രമുഖരില്‍നിന്ന്‌ അംഗീകാരം. തൊഴില്‍രംഗത്ത്‌ കലഹം. രോഗങ്ങള്‍ കുറയും. കടബാധ്യത പരിഹരിക്കപ്പെടും. കടം കൊടുത്ത തുക തിരികെ ലഭിക്കും. വിശിഷ്‌ടമായ സമ്മാനങ്ങള്‍ ലഭിക്കും. കേസുകളില്‍ പ്രതികൂലഫലം. കേസ്‌ സംബന്ധമായി.... കൂടുതല്‍ വായിക്കുക

തുലാം
മുന്‍ കാല ചെയ്തികള്‍ പലതും വിപരീതമായി ഭവിച്ചേക്കാന്‍ സാധ്യതയുണ്ട്‌. ആഭരണം, വസ്ത്രം എന്നിവ ലഭിക്കാന്‍ യോഗമുണ്ട്‌.വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. രാഷ്‌ട്രീയരംഗത്തെ.... കൂടുതല്‍ വായിക്കുക

വൃശ്ചികം
അനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും. പൂര്‍വിക സ്വത്ത്‌ അനായാസം ലഭിക്കും. ഗുരുജനങ്ങളുടെ അപ്രീതിക്ക്‌ സാധ്യത..... കൂടുതല്‍ വായിക്കുക

ധനു
ഗുരുജനങ്ങളോടുള്ള അനാദരവു കാരണം പല കാര്യങ്ങളിലും ഉദ്ദേശിച്ച രീതിയിലുള്ള വിജയം ലഭിക്കില്ല. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്വൈരക്കേടുണ്ടാകാന്‍ സാധ്യതയുണ്ട്‌. ആരോഗ്യനില വഷളാവാതെ സൂക്ഷിക്കുന്നത്‌ ഉത്തമം. കച്ചവടം,.... കൂടുതല്‍ വായിക്കുക

മകരം
ഏത്‌ കാര്യങ്ങളിലും കഠിനമായി പ്രയത്നിക്കുമെങ്കിലും വേണ്ടത്ര വിജയമുണ്ടാവില്ല. പഠന വിഷയങ്ങളില്‍ ജാഗ്രത കാട്ടും. മുന്‍ കോപം ശീലമാക്കരുത്‌. ഉപദേശങ്ങളെ ചെവിക്കൊള്ളുന്നത്‌ നന്ന്‌. യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിലൂടെ.... കൂടുതല്‍ വായിക്കുക

കുംഭം
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. പെണ്‍കുട്ടികളുടെ.... കൂടുതല്‍ വായിക്കുക

മീനം
ഏര്‍പ്പെടുന്ന ഏതുകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തില്‍.... കൂടുതല്‍ വായിക്കുക