Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

മേടം
പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. വസ്ത്രവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും. വിവാഹാലോചനയുമായി ബന്‌ധപ്പെട്ട്‌ അപമാനം നേരിടും. രോഗങ്ങള്‍ കുറയും. വിദേശയാത്രയിലെ തടസ്സംമാറും. വാഹനസംബന്‌ധമായ കേസുകളില്‍ പ്രതികൂല തീരുമാനം.