ഇടവം
വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നേട്ടം. പരീക്ഷകളില്‍ വിജയം. രോഗശാന്തി. ഭൂമി സംബന്ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ഭാഗ്യാനുഭവം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് അ൹ഭവത്തില് വരും. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും.