മിഥുനം
സ്ത്രീകള്ക്ക് പ്രശ്നങ്ങള് ഇല്ലാതാകും. മാതാപിതാക്കളുടെ സ്നേഹവും സഹകരണവും വര്ദ്ധിക്കും. ചുറ്റുപാടുകളുമായി കൂടുതല് ഇടപഴകും. സ്വത്തുതര്ക്കങ്ങളില് ധൃതിയില് തീരുമാനങ്ങളെടുക്കരുത്. പ്രബലരുടെ സഹായം ലഭ്യമാവും. മംഗള കര്മ്മങ്ങളില് പങ്കെടുക്കും. അടുപ്പമുള്ളവരാല് അനാവശ്യമായ അലച്ചില് ടെന്ഷന് എന്നിവ ഉണ്ടാകും. കുടുംബാംഗങ്ങളുമായി യോജിച്ചു പോകുക. അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും. വിചാരിച്ച കാര്യങ്ങള് നടപ്പാകാന് കാലതാമസമുണ്ടാകും.