Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

മകരം
ഈ രാശിക്കാര്‍ക്ക് ധനപരമായി മികച്ച വര്‍ഷമാണിത്. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും. ആരോഗ്യനില അത്ര മെച്ചമല്ല. ചുറ്റുപാടുകള്‍ പൊതുവേ നന്ന്‌. പണം സംബന്ധിച്ച കാര്യങ്ങളില്‍ മുന്‍ഗണന നല്‍കുന്നതോടൊപ്പം ജാഗ്രതയും കാട്ടണം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചമുണ്ടാകും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ പലതരത്തിലുമുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായുള്ള പിണക്കം അവസാനിക്കും. ദമ്പതികള്‍ക്കിടയില്‍ പരസ്പര ധാരണയോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.